ഇന്ത്യൻ വിദേശകാര്യ മന്ത്രി വി മുരളീധര​​ന്റെ സഊദി സന്ദർശനം റദ്ദാക്കി

0
3831

റിയാദ്​: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി
വി. മുരളീധര​​ന്റെ സഊദി സന്ദർശനം മാറ്റിവെച്ചു. ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പര്യടനത്തിന്​ ആവശ്യമായ എല്ലാ ഒരുക്കവും പൂർത്തിയായിരിക്കെയാണ്​ അപ്രതീക്ഷിതമായ റദ്ദാക്കൽ​. പുതിയ തിയതി എന്നാണെന്നു വ്യക്ത മല്ല

സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്​ചകളും മറ്റ്​ ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യാക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു. ഇതെല്ലാം റദ്ദാക്കിയിട്ടുണ്ട്.