വിദേശികൾക്ക് സഊദി പൗരത്വം? യാഥാർഥ്യം ഇങ്ങനെയാണ്
റിയാദ്: സഊദിയിൽ വിദേശികൾക്ക് പൗരത്വം നൽകുമെന്ന വാർത്ത പ്രചരിക്കുന്നു. സഊദി അറേബ്യൻ പൗരത്വം ലഭിക്കാനുള്ള നടപടികളിൽ വരുത്തിയ ഭേദഗതിയെ അടിസ്ഥാനമാക്കിയാണ് വിദേശികൾക്കും പൗരത്വം ലഭിക്കുമെന്ന വാർത്ത പ്രചരിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാൽ, വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ച മക്കൾക്ക് സഊദി പൗരത്വം നൽകുന്നത് സംബന്ധമായ വ്യവസ്ഥയാണ് ഇപ്പോൾ അംഗീകാരം നൽകിയത്. വിദേശിയായ പിതാവിന്റെയും സഊദി മാതാവിന്റെയും സഊദിയിൽ ജനിച്ചവർ മക്കൾ സഊദി അറേബ്യൻ പൗരത്വത്തിനായി അപേക്ഷ … Continue reading വിദേശികൾക്ക് സഊദി പൗരത്വം? യാഥാർഥ്യം ഇങ്ങനെയാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed