പുതിയ വേരിയന്റ്: വിമാന യാത്രികർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
ന്യൂയോർക്: ദീർഘദൂര വിമാനങ്ങൾ പോലുള്ള ഉയർന്ന അപകടസാധ്യതയുള്ള ഇടങ്ങളിൽ മാസ്ക് ധരിക്കാൻ യാത്രക്കാരെ ഉപദേശിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ യൂറോപ്പിലെ സീനിയർ എമർജൻസി ഓഫീസർ കാതറിൻ സ്മോൾവുഡ് പറഞ്ഞു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക യൂറോപ്പിൽ XBB.1.5 സബ് വേരിയന്റ് കണ്ടെത്തിയവരുടെ എണ്ണം കുറവാണെങ്കിലും, അതിവേഗം പടരുന്നുണ്ടെന്ന് WHO/യൂറോപ്പ് ഉദ്യോഗസ്ഥർ പത്രസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. കൊവിഡ് വ്യാപനം തടയുന്നതിന് സാധ്യമായ മാർഗങ്ങൾ സ്വീകരിക്കണം. അതിനർത്ഥം അമേരിക്കയിൽ നിന്നുള്ള യാത്രക്കാർക്ക് പരിശോധന നടത്തണം എന്നല്ല. ഈ … Continue reading പുതിയ വേരിയന്റ്: വിമാന യാത്രികർ മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed