ജിദ്ദ – കൂരിയാട് എം ഐ എസിന് പുതിയ നേതൃത്വം

ജിദ്ദ: കോട്ടക്കൽ കൂരിയാട് മുനീറുൽ ഇസ്‌ലാം സംഘം ജിദ്ദ കമ്മിറ്റി പുന സംഘടിപ്പിച്ചു. കുബിരി മുറബ്ബ വില്ലയിൽ വെച്ച് നടന്ന യോഗത്തിൽ കല്ലായി മൂസ അധ്യക്ഷത വഹിച്ചു. മുഹമ്മദ്‌ ശരീഫ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ: കല്ലായി മൂസ ( പ്രസിഡന്റ്), ഹനീഫ കിഴക്കേതിൽ (വൈസ് പ്രസിഡന്റ്‌ ), കിഴക്കേതിൽ മുഹമ്മദ്‌ ശരീഫ് (ജനറൽ സെക്രട്ടറി), ജലീൽ കടക്കാടൻ ( ജോ. സെക്രട്ടറി), പാറക്കൽ മുഹമ്മദ്‌ കുട്ടി ( ട്രഷറർ). എക്സിക്യൂട്ടീവ് മെമ്പർമാർ:
അബ്ബാസ് പറമ്പാടൻ, ബഷീർ പത്തിരിവീട്ടിൽ, ശിഹാബ് പറമ്പാടൻ, ഫൈസൽ പറമ്പാടൻ, സലാം പാറക്കൽ, അഷ്‌റഫ്‌ പാറക്കൽ, സിദ്ധീഖ് മഠത്തിൽ, കരീം കല്ലിടുമ്പിൽ.