ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു
റിയാദ്: രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് ഹജ്ജിന് അപേക്ഷിക്കാനുള്ള തുടക്കം കുറിച്ചതായി സഊദി ഹജ്ജ്, ഉംറ മന്ത്രാലയം ഇന്ന് അറിയിച്ചു. രാജ്യത്തിനുള്ളിൽ നിന്നുള്ള തീർഥാടകർക്ക് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും “നുസ്‌ക്” ആപ്ലിക്കേഷൻ വഴിയുമാണ് അപേക്ഷ നൽകേണ്ടത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഹജ്ജ് നിർവഹിക്കുന്നതിനുള്ള രജിസ്ട്രേഷൻ വ്യവസ്ഥകളും നിർദ്ദേശങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. നേരത്തെ ഹജ്ജ് ചെയ്തിട്ടില്ലാത്തവർക്കാണ് രജിസ്ട്രേഷനിൽ മുൻഗണന. ഹിജ്റ 1444-ലെ ദുൽഹിജ്ജ മാസാവസാനം വരെ ദേശീയ ഐഡന്റിറ്റി അല്ലെങ്കിൽ ഇഖാമ കാലാവധി … Continue reading ആഭ്യന്തര തീർത്ഥാടകർക്ക് ഹജ്ജിന് രജിസ്ട്രേഷൻ ആരംഭിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed