ജിദ്ദ പ്രവാസി നാട്ടിൽ നിര്യാതനായി

0
2381

ജിദ്ദ: പ്രവാസി നാട്ടിൽ നിര്യാതനായി.
കൊണ്ടോട്ടി കാളോത്ത് ഒന്നാം മൈല്‍ പരേതനായ ചേനങ്ങാടന്‍ മുഹമ്മദ് മകന്‍ വീരാന്‍ കോയ (58) ആണ് മരിച്ചത്. ദീര്‍ഘകാലമായി ജിദ്ദയില്‍ സ്‌റ്റേഷനറി ബിസിനസ് ചെയ്തു വരികയായിരുന്നു.   

ഹൃദയ സംബന്ധമായ രോഗം കാരണം നാട്ടില്‍ പോയതായിരുന്നു. ഭാര്യ  ഖദീജ. മക്കള്‍ : ഷെഹബാസ് ഷംസാദ്, റസിന്‍, റുബ ( എല്ലാവരും ജിദ്ദ ).