ബ്രിട്ടനില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍

ലണ്ടൻ: ബ്രിട്ടനില്‍ മലയാളി നഴ്സും കുട്ടികളും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. ബ്രിട്ടനിലെ കെറ്ററിംങ്ങിലാണ് ദാരുണ സംഭവം. കണ്ണൂര്‍ സ്വദേശികളായ കുടുംബത്തിലെ മലയാളി നഴ്സും കുട്ടികളുമാണ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ 52 കാരനായ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിൽ ആണ്. കെറ്ററിങ് ജനറല്‍ ആശുപത്രിയില്‍ നഴ്സാണ് കൊല്ലപ്പെട്ട യുവതി. നാലും ആറും വയസാണ് കുട്ടികള്‍ക്ക്. ഒരു വര്‍ഷം മുന്‍പാണ് കുടുംബം യുകെയില്‍ എത്തിയത്. സംഭവത്തിൽ പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിലും കുട്ടികളെ … Continue reading ബ്രിട്ടനില്‍ മലയാളി നഴ്സും കുട്ടികളും കൊല്ലപ്പെട്ടു; ഭര്‍ത്താവ് കസ്റ്റഡിയില്‍