20 വർഷമായി ഒരു മലയാളിയെ തേടുകയാണ് മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി
മക്ക: 20 വർഷമായി ഒരു മലയാളിയെ അന്വേഷിക്കുകയാണ് മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി (70)യും കുടുംബവും. കിങ്ങോപ്പറമ്പിൽ മുഹമ്മദ് സുലൈമാനെന്നാണ് പേരെന്നറിയാം. പക്ഷേ, വിലാസമോ ഫോട്ടോയോ ഇല്ല. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇത്രകാലം ഒരാളെ അന്വേഷിക്കണമെങ്കിൽ അത്രയും വേണ്ടപ്പെട്ടവരായിരിക്കണ്ടേ. 17 വർഷം സഹറാനിയുടെ കുടുംബത്തിലെ ജോലിക്കാരനായിരുന്നു സുലൈമാൻ. പരസ്പരസ്നേഹവും വിശ്വാസവും കൊണ്ട് സഹറാനി കുടുംബം തങ്ങളിൽ ഒരാളായി കണ്ടിരുന്നയാൾ. 20 വർഷം മുൻപ് നാട്ടിലേക്കു തിരിച്ചുപോയ സുലൈമാനെക്കുറിച്ച് പിന്നീട് … Continue reading 20 വർഷമായി ഒരു മലയാളിയെ തേടുകയാണ് മക്കയിലെ മുഹമ്മദ് അബ്ദുല്ല അൽ സഹറാനി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed