ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി; വ്യവസ്ഥകൾ ജവാസാത് പുറത്ത് വിട്ടു
റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി പൂർത്തിയാക്കാമെന്ന് സഊദി പാസ്സ്പോർട്ട് വിഭാഗം വ്യക്തമാക്കി. നിബന്ധനകൾ പാലിച്ച് സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ജവാസാത് അറിയിച്ചു. ഇതിന്റെ വ്യവസ്ഥകളും ജവാസാത് വെളിപ്പെടുത്തി. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക “അബ്ഷിർ” പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്യുകയും അകൗണ്ട് ആക്റ്റീവ് ആയി നിൽക്കുകയും ചെയ്യുന്ന പൗരന്മാർക്ക് ഗാർഹിക തൊഴിലാളി സേവനങ്ങൾ ഇലക്ട്രോണിക് വഴി കൈമാറുന്നതിനുള്ള വ്യവസ്ഥകളാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് പാസ്‌പോർട്ട് … Continue reading ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാരുടെ സേവന കൈമാറ്റം “അബ്ഷിർ” വഴി; വ്യവസ്ഥകൾ ജവാസാത് പുറത്ത് വിട്ടു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed