നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു; ഇടയിൽ പെട്ട യുവതിയും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു – മദീനയിൽ നിന്നുള്ള വീഡിയോ

മദീന: വീട്ടിൽ നിന്നിറങ്ങിയ വനിതയും കൊച്ചു കുട്ടിയും അപകടത്തിൽ നിന്ന് രക്ഷപെട്ടത് അദ്‌ഭുതമായി. മദീനയിലാണ് ഏവരെയും ഞെട്ടിക്കുന്ന അപകടം നടന്നത്. റോഡരികിലെ വീട്ടിൽ നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചുവെങ്കിലും ഇതിനിടയിൽ പെട്ട യുവതിയും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. യുവതി ഒരു കൊച്ചു പെൺകുട്ടിയോടൊപ്പം വീടുവിട്ടിറങ്ങിയ സമയത്താണ് അപകടം സംഭവിച്ചത്. ഇതേ … Continue reading നിയന്ത്രണം വിട്ട് കുതിച്ചെത്തിയ കാർ മറ്റൊരു കാറിനെ ഇടിച്ചു തെറിപ്പിച്ചു; ഇടയിൽ പെട്ട യുവതിയും കുഞ്ഞും അദ്‌ഭുതകരമായി രക്ഷപ്പെട്ടു – മദീനയിൽ നിന്നുള്ള വീഡിയോ