ജിദ്ദയിൽ കനത്ത മഴയിൽ നാശനഷ്ടം 2009 ലേതിന് സാമാനം, കോടികളുടെ നാശനഷ്ടം
ജിദ്ദ: ജിദ്ദയിൽ കനത്ത ഇടിയും മഴയും പെയ്തതോടെ കനത്ത നാശനഷ്ടം. 2009 ലെ വെള്ളപ്പൊക്കത്തിനും മറ്റു നാശനാഷ്ടങ്ങൾക്കും സമാനമായ സ്ഥിതിയാണ് നിലവിലിവിടെ. വ്യാഴാഴ്ച രാവിലെ മുതലാണ് ജിദ്ദയിൽ ശക്തമായ ഇടിയോട് കൂടി മഴ കോരിച്ചൊരിഞ്ഞത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മണിക്കൂറുകൾ നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. നഗരത്തില്‍ നിരവധി റോഡുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. നൂറു കണക്കിന് കാറുകളും വെള്ളത്തിലായി. ഇതോടെ ജനജീവിതം സ്തംഭിച്ച … Continue reading ജിദ്ദയിൽ കനത്ത മഴയിൽ നാശനഷ്ടം 2009 ലേതിന് സാമാനം, കോടികളുടെ നാശനഷ്ടം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed