പിണക്കങ്ങളും അതിരുകളും മായ്ക്കുന്ന കാല്‍പന്ത് വിസ്മയം; ദോഹയിലേക്ക് ഒഴുകി സഊദി ആരാധകര്‍
ദോഹ: ഗള്‍ഫില്‍ ആദ്യമായി നടക്കുന്ന ലോകകപ്പ്, ആദ്യ മല്‍സരം തന്നെ കപ്പ് ഫേവറിറ്റുകളിലൊന്നായ ലയണല്‍ മെസ്സിയുടെ അര്‍ജന്റീനയ്‌ക്കെതിരേ. ആവേശകൊടുമുടിയിലേറിയ സഊദി ഫുട്‌ബോള്‍ ആരാധകര്‍ ദോഹയിലേക്ക് ഒഴുകിത്തുടങ്ങി. ഇത്തവണ ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ട മല്‍സരം കൂടിയാണിത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ അനൗൺസ്‌മെന്റ് രൂപത്തിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചതു മുതല്‍ പ്രവാസി മലയാളികളും ആവേശത്തോടെയാണ് സഊദി-അര്‍ജന്റീന മല്‍സരത്തെ കാത്തിരിക്കുന്നത്. ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 3.30 ന് (സഊദി സമയം … Continue reading പിണക്കങ്ങളും അതിരുകളും മായ്ക്കുന്ന കാല്‍പന്ത് വിസ്മയം; ദോഹയിലേക്ക് ഒഴുകി സഊദി ആരാധകര്‍
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed