പുതിയ തൊഴില്‍ വിസയിൽ സഊദിയിലേക്ക് വരാൻ പിസിസി നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചു

റിയാദ്: പുതിയ തൊഴില്‍ വിസയിൽ സഊദിയിലേക്ക് വരാൻ പിസിസി (പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്) നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധവും തന്ത്രപരമായ പങ്കാളിത്തവും കണക്കിലെടുത്ത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (പിസിസി) സമര്‍പ്പിക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിവാക്കാന്‍ തീരുമാനിച്ചതായി ന്യൂഡല്‍ഹിയിലെ സൗദി എംബസി അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഊദി അറേബ്യയിലേക്കുള്ള യാത്രയ്ക്ക് വിസ ലഭിക്കുന്നതിന് പിസിസി ഇനി നിര്‍ബന്ധമില്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള … Continue reading പുതിയ തൊഴില്‍ വിസയിൽ സഊദിയിലേക്ക് വരാൻ പിസിസി നിര്‍ബന്ധമാണെന്ന വ്യവസ്ഥ പിന്‍വലിച്ചു