സഊദി സന്ദർശക വിസ പുതുക്കൽ, പിഴ; ജവാസാത് വിശദീകരണം അറിയാം

റിയാദ്: സാധുവായ മെഡിക്കൽ ഇൻഷുറൻസ് ഉണ്ടെങ്കിൽ, വ്യവസ്ഥയോടെ സന്ദർശന വിസ കാലാവധി തീരുന്നതിന് ഏഴ് ദിവസം മുമ്പ് പുതുക്കാൻ സാധിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് (ജവാസാത്ത്) അറിയിച്ചു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക വ്യക്തികൾക്കുള്ള സന്ദർശന വിസയുടെ കാലാവധി അവസാനിക്കുന്നതിന് ഏഴ് ദിവസം മുമ്പ്, വിസിറ്റ് വിസക്കാരുടെ സ്പോൺസറുടെ അബ്‌ശിർ പ്ലാറ്റ്ഫോം അക്കൗണ്ട് വഴി ദീർഘിപ്പിക്കാൻ കഴിയും. എന്നാൽ, നീട്ടൽ നടപടിക്രമം പൂർത്തിയാക്കുന്നതിന് സന്ദർശകന് വ്യവസ്ഥകൾക്ക് അനുസൃതമായി മെഡിക്കൽ ഇൻഷുറൻസ് … Continue reading സഊദി സന്ദർശക വിസ പുതുക്കൽ, പിഴ; ജവാസാത് വിശദീകരണം അറിയാം