ഉംറ വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശിക്കുവാനും പുറത്ത് പോകുവാനും ഏതെല്ലാം വിമാനത്താവളങ്ങൾ ഉപയോഗിക്കാം – മന്ത്രാലയം വിശദീകരിക്കുന്നു

റിയാദ്:  ഉംറ വിസയിലെത്തുന്നവർ ജിദ്ദ, മദീന വിമാനത്താവളങ്ങൾ വഴി തന്നെ യാത്ര ചെയ്യൽ നിർന്ധമാണോ എന്ന ചോദ്യത്തിന് വീണ്ടും വ്യക്തത വരുത്തി സഊദി ഹജ്ജ് ഉംറ മന്ത്രാലയം. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഉംറ വിസയിലെത്തുന്നവർ സഊദിയിലേക്ക് പ്രവേശിക്കുന്നതും പുറത്ത് പോകുന്നതും ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴി തന്നെ വേണമെന്ന് നിർബന്ധമില്ലെന്നും, രാജ്യത്തെ ഏത് വിമാനത്താവളവും ഇതിനായി ഉപയോഗിക്കാമെന്നും മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി. ഇക്കാര്യം നേരത്തെ തന്നെ ഹജ്ജ് ഉംറ … Continue reading ഉംറ വിസക്കാർക്ക് സഊദിയിലേക്ക് പ്രവേശിക്കുവാനും പുറത്ത് പോകുവാനും ഏതെല്ലാം വിമാനത്താവളങ്ങൾ ഉപയോഗിക്കാം – മന്ത്രാലയം വിശദീകരിക്കുന്നു