ജിദ്ദ: ജിദ്ദയിൽ നിയന്ത്രണം വിട്ട കാര്‍ വീടിന്റെ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറി. ജിദ്ദ നഗരത്തില്‍ അമിത വേഗതയിൽ സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിലേക്ക് പാഞ്ഞു കയറിയത്.
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മെയിന്‍ റോഡിലൂടെ സഞ്ചരിക്കുന്നതിനിടെ അമിത വേഗം മൂലം നിയന്ത്രണം വിട്ട കാര്‍ വീടിന്റെ ഭിത്തിക്കു മുകളിലേക്കാണ് പാഞ്ഞുകയറിയത്. സമീപത്തെ മണ്‍തിട്ടയില്‍ ഇടിച്ച് നിയന്ത്രണം വിട്ടാണ് കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറിയത്.
അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സഊദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. നിയന്ത്രണം വിട്ട കാര്‍ വീടിന്റെ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറിയതിന്റെ വീഡിയോ പ്രാദേശിക ഓൺലൈൻ പോർട്ടലുകൾ പ്രസിദ്ധീകരിച്ചു.
വീഡിയോ കാണാം👇
لحادث غريب.. تم تداوله على مواقع التواصل
حيث شوهدت مركبة فوق سور منزل#حادث pic.twitter.com/AWv0kdzH0x— صحيفة المدينة (@Almadinanews) October 6, 2022
കൂടുതൽ ഗൾഫ് / സഊദി വാർത്തകൾ കൃത്യമായി അറിയാൻ ഞങ്ങളുടെ വാട്സാപ്പിൽ ജോയിൻ ചെയ്യുക, ലിങ്ക്👇
വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക