450 ദിവസം, 35 രാജ്യങ്ങൾ; മലയാളിയുടെ ലക്ഷ്യം സൈക്കിളിൽ കേരളം–ലണ്ടൻ യാത്ര, ഇപ്പോൾ യുഎഇയിൽ

ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു.എ.ഇയിലെത്തി. കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് ആണ് പുതിയ ചരിത്രം കുറിക്കാനുള്ള യാത്ര നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച് 450 ദിവസങ്ങൾക്കുള്ളിൽ 30,000 കിലോമീറ്റർ താണ്ടി 35 രാജ്യങ്ങൾ ചുറ്റി സഞ്ചരിച്ചാണ് 34 കാരൻ 2024 ൽ ലക്ഷ്യസ്ഥാനത്തെത്തുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് … Continue reading 450 ദിവസം, 35 രാജ്യങ്ങൾ; മലയാളിയുടെ ലക്ഷ്യം സൈക്കിളിൽ കേരളം–ലണ്ടൻ യാത്ര, ഇപ്പോൾ യുഎഇയിൽ