35 രാജ്യങ്ങൾ, 30,000 കിലോമീറ്റര്‍; സൈക്കിളിൽ ഉലകം ചുറ്റുന്ന ഫായിസ് തലക്കുളത്തൂര്‍ യുഎഇ യിൽ

ദുബൈ: സ്വാതന്ത്ര്യ ദിനത്തില്‍ കേരള തലസ്ഥാനത്ത് നിന്ന് തുടങ്ങിയ ഫായിസിന്റെ സൈക്കിള്‍ യാത്ര യു.എ.ഇയിലെത്തുന്നു. തിങ്കളാഴ്ചയാണ് കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി ഫായിസ് അഷ്‌റഫ് ഇവിടെയെത്തുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ യുവാവ് പുറപ്പെട്ടത്. ഒമാനില്‍ നിന്നാണ് അതിര്‍ത്തികടന്ന് യു.എ.ഇയില്‍ എത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര ലണ്ടന്‍ ലക്ഷ്യമിട്ടാണ് കുതിക്കുന്നത്. 450 ദിവസം പിന്നിടുമ്പോള്‍ ലണ്ടനിലേക്ക് സൈക്കിള്‍ ചവിട്ടിക്കയറാനാകുമെന്നാണ് പ്രതീക്ഷ. ‘ആസാദി … Continue reading 35 രാജ്യങ്ങൾ, 30,000 കിലോമീറ്റര്‍; സൈക്കിളിൽ ഉലകം ചുറ്റുന്ന ഫായിസ് തലക്കുളത്തൂര്‍ യുഎഇ യിൽ