നാലു ദിവസം മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സഊദിയില്‍ നിര്യാതനായി

0
2021

റിയാദ്: സഊദിയിലെ വാദിദവാസിറില്‍ മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. കൊല്ലം ആദിനാട് സ്വദേശി അനില്‍കുമറാണ് വാദി ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നാലു ദിവസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. സനാഇയ്യയില്‍ മെക്കാനിക്കായിരുന്നു. ഭാര്യയും എട്ട് വയസ്സായി ഒരു മകനുമുണ്ട്.

മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.