സഊദിയിൽ ബാൽക്കെണിയിൽ ഡിഷ്‌ വെച്ചാൽ 500 റിയാൽ പിഴ, ഹാങർ തൂക്കിയാൽ 100 റിയാൽ വരെ പിഴ: കെട്ടിട നിയമങ്ങളും ലംഘനങ്ങൾക്കുള്ള ശിക്ഷകളും പരിഷ്കരിക്കുന്നു

റിയാദ്: സഊദിയിൽ കെട്ടിട നിയമങ്ങളും നിയമലംഘനങ്ങള്‍ക്കുള്ള ശിക്ഷകളും പരിഷ്കരിക്കുന്നു. മുനിസിപ്പൽ, റൂറൽ അഫയേഴ്‌സ് ആൻഡ് ഹൗസിംഗ് മന്ത്രാലയമാണ് ഇത് പരിഷ്കരിക്കുന്നത്. ഇതിന്റെ കരട് രേഖ പുറത്തിറക്കിയിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കെട്ടിടങ്ങളിൽ വിവിധ ലംഘനങ്ങൾ ഉണ്ടായാൽ ഈടാക്കുന്ന പിഴകൾ ഉടൻ നിർണ്ണയിച്ച് പ്രസിദ്ധീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 20 റിയാൽ മുതൽ 6000 റിയാൽ വരെ അഞ്ച് തലത്തിലാണ് പിഴകൾ ഉള്ളത്. കെട്ടിടങ്ങളുടെ മുൻഭാഗങ്ങളിലോ ബാൽക്കണിയിലോ സാറ്റലൈറ്റ് ഡിഷുകൾ … Continue reading സഊദിയിൽ ബാൽക്കെണിയിൽ ഡിഷ്‌ വെച്ചാൽ 500 റിയാൽ പിഴ, ഹാങർ തൂക്കിയാൽ 100 റിയാൽ വരെ പിഴ: കെട്ടിട നിയമങ്ങളും ലംഘനങ്ങൾക്കുള്ള ശിക്ഷകളും പരിഷ്കരിക്കുന്നു