ഭർത്താവുമൊത്ത് നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വനിത വിമാനത്തിൽ മരിച്ചു

0
4116

കൊച്ചി: ഭർത്താവിനോടൊപ്പം വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ മലയാളി വനിത മരിച്ചു. കോട്ടയം മണിമല വേഴാമ്പതോട്ടത്തിൽ എൽസാ മിനി ആന്റണിയാണ് മരിച്ചത്.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പുലർച്ചെ ദുബൈയിൽ നിന്നുള്ള ഫ്ളൈ ദുബൈ വിമാനത്തിൽ പുറപ്പെട്ടവരായിരുന്നു ഇവർ.

വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ ഇവരെ അബോധാവസ്ഥയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് വിമാനം  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കിയെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.