ജിസിസി താമസക്കാർക്ക് സഊദിയിലേക്ക് ഓൺലൈൻ വിസ
റിയാദ്: ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സഊദിയിലേക്ക് ഓൺലൈൻ വിസ അനുവദിച്ചു. മന്ത്രാലയ വെബ്സൈറ്റ് വഴിയാണ് സഊദി അറേബ്യ സന്ദര്‍ശിക്കാന്‍ ജി.സി.സിയിലെ താമസക്കാര്‍ക്ക് വിസ ലഭ്യമാകുക. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദി ടൂറിസം മന്ത്രാലയമാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി ഇ-വിസക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചത്. ജി.സി.സിയിലെ പ്രവാസികള്‍ ഉൾപ്പെടെയുള്ളവർക്ക് എളുപ്പത്തിൽ സഊദി സന്ദർശന വിസ നേടുന്നതിനും സഊദിയിലേക്ക് പ്രവേശിക്കുന്നതിനും സഹായകമാകുന്നതാണ് പുതിയ തീരുമാനം. ഗൾഫ് രാജ്യങ്ങളിലെ താമസക്കാർ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിൽ … Continue reading ജിസിസി താമസക്കാർക്ക് സഊദിയിലേക്ക് ഓൺലൈൻ വിസ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed