സഊദിയിൽ അനുവാദമില്ലാത്ത ഭാഗത്ത് കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് 22,000 രൂപ പിഴ, സഊദി പ്രവാസികൾ ജാഗ്രതൈ ❗

ദമാം: സഊദിയിൽ അനുവാദമില്ലാത്ത സ്ഥലങ്ങളിൽ കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് പിഴ ചുമത്തി. റോഡ് ക്രോസിംഗിനായി നിശ്ചയിക്കപ്പെട്ട ഭാഗത്ത് കൂടെയല്ലാതെ റോഡ് മുറിച്ച് കടന്ന മലയാളിക്കാണ് സഊദി ട്രാഫിക് വിഭാഗം പിഴ ചുമത്തിയത്. അതി വേഗ പാതയിൽ നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് കടന്നതിന് 1100 റിയാൽ (22000 രൂപ) ആണ് മലയാളിക്ക് മുറൂർ പിഴ ചുമത്തിയത്. നിർദ്ദിഷ്ട ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ചു നടക്കുന്നത് നിയമ ലംഘനമാണ്. അതിവേഗ പാതയിൽ പെഡസ്റ്റ്രിയൻ ക്രോസിംഗിലൂടെയല്ലാതെ റോഡ് മുറിച്ച് … Continue reading സഊദിയിൽ അനുവാദമില്ലാത്ത ഭാഗത്ത് കൂടി റോഡ് മുറിച്ചു കടന്ന മലയാളിക്ക് 22,000 രൂപ പിഴ, സഊദി പ്രവാസികൾ ജാഗ്രതൈ ❗