സക്കീന ഓമശ്ശേരിയുടെ മാതാവ് നിര്യാതയായി

0
657

ജിദ്ദ: ജിദ്ദയിലെ അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65) നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടി. കെ ആലി ഹാജിയുടെ ഭാര്യയാണ്. മറ്റു മക്കൾ: കമ്മുക്കുട്ടി ഹാജി, റംല, ലത്തീഫ്, നജുമുദ്ധീൻ, ഷമീറ, ജസ്‌ന. മരുമക്കൾ: റംല, സുഹ്‌റ, സിയ.

മയ്യത്ത് ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ഓമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.