ശൈഖ് സായിദ് ഗ്രാന്റ് മോസ്‍ക് മുറ്റത്ത് ചെറുവിമാനം തകർന്നു വീണു

അബുദാബി: യുഎഇയില്‍ ചെറുവിമാനം തകര്‍ന്നുവീണ് ഒരാള്‍ക്ക് പരിക്കേറ്റു. അബുദാബി ശൈഖ് സായിദ് ഗ്രാന്റ് മോസ്‍കിന് പുറത്തുള്ള പാര്‍ക്കിങ് ഏരിയയിലാണ് ബുധനാഴ്ച ചെറുവിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. അധികൃതര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒറ്റ എഞ്ചിനുള്ള സെസ്‍ന കാരവന്‍ വിമാനമാണ് തകര്‍ന്നുവീണതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അബുദാബിയിലെ അല്‍ ബത്തീന്‍ പ്രൈവറ്റ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്യാനായി പറക്കുകയായിരുന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് … Continue reading ശൈഖ് സായിദ് ഗ്രാന്റ് മോസ്‍ക് മുറ്റത്ത് ചെറുവിമാനം തകർന്നു വീണു