സംസ്കാര ചടങ്ങുകൾക്ക് നാട്ടിലെത്തിക്കണമെന്ന് കുടുംബത്തിന്റെ ആവശ്യം, സഊദിയിൽ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു

റിയാദ്: നാട്ടില്‍ ആചാരപ്രകാരം സംസ്‌കരിക്കണമെന്ന ബന്ധുക്കളുടെ ആവശ്യപ്രകാരം സഊദി അറേബ്യയിലെ ശഖ്‌റയില്‍ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മധുരൈ തോപ്പുലമ്പട്ടി സ്വദേശി ആണ്ടിച്ചാമി പളനിസ്വാമി(42) യുടെ മൃതദേഹമാണ് നാട്ടില്‍ സംസ്‌കരിക്കുന്നതിനായി റിയാദ് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെയും മലപ്പുറം ജില്ല കെഎംസിസി വെല്‍ഫയര്‍ വിംഗ് പ്രവര്‍ത്തകരുടെയും സാന്നിധ്യത്തിൽ പുറത്തെടുത്തത്. ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഇന്ത്യന്‍ … Continue reading സംസ്കാര ചടങ്ങുകൾക്ക് നാട്ടിലെത്തിക്കണമെന്ന് കുടുംബത്തിന്റെ ആവശ്യം, സഊദിയിൽ രണ്ട് മാസം മുമ്പ് അടക്കം ചെയ്ത തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്തു