സഊദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

റിയാദ്: സഊദിയിൽ ഉണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. വേങ്ങര കാപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ റഫീഖ് കാപ്പിൽ (41), ജബ്ബാർ ചെറുച്ചിയിൽ (44) എന്നിവരാണ് മരിച്ചത്. വാർത്തകൾ നേരിട്ട് വാട്ട്സാപ്പിൽ ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇവർ സഞ്ചരിച്ചിരുന്ന ഡയന ട്രക്ക് അപകടത്തിൽ പെട്ടാണ് മരണം. ജിസാൻ അടുത്തുള്ള ബേഷിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ശനിയാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സംഭവമറിഞ്ഞു ഇവരുടെ ബന്ധുക്കൾ ജിദ്ദയിൽ നിന്നും ജിസാനിലേക്ക് തിരിച്ചിട്ടുണ്ട്. ഇരുവരും ജിദ്ദയിൽനിന്ന് ജിസാനിലേക്ക് … Continue reading സഊദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു