ജോർദാൻ കിരീടാവകാശിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വധു റിയാദിൽ നിന്ന്, വിവരങ്ങൾ പുറത്ത് വിട്ട് റോയൽ കോർട്ട്: ദമ്പതികളുടെ വിശേഷങ്ങളും ഫോട്ടോകളും കാണാം

അമ്മാൻ: ജോർദാൻ കിരീടവകാശി അൽ ഹുസൈൻ ബിൻ അബ്ദുല്ല രണ്ടാമന്റെ വിവാഹം നിശ്ചയിച്ചു. റിയാദിലെ റജ്‌വ ഖാലിദ് ബിൻ മുസൈദ് ബിൻ സൈഫ് ബിൻ അബ്ദുൽ അസീസ് അൽ സൈഫ് ആണ് വധു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇരുവരുടെയും മോതിരം കൈമാറ്റ ചടങ്ങും പൂർത്തിയായി. രാജകീയ വിവാഹ നിശ്ചയ പരിപാടികളുടെ ചിത്രങ്ങളും റോയൽ കോർട്ട് പ്രസിദ്ധീകരിച്ചു. അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ രാജാവിന്റെയും മാതാവ് റാനിയ അൽ അബ്ദുള്ള രാജ്ഞിയുടെയും … Continue reading ജോർദാൻ കിരീടാവകാശിയുടെ വിവാഹ നിശ്ചയം കഴിഞ്ഞു, വധു റിയാദിൽ നിന്ന്, വിവരങ്ങൾ പുറത്ത് വിട്ട് റോയൽ കോർട്ട്: ദമ്പതികളുടെ വിശേഷങ്ങളും ഫോട്ടോകളും കാണാം