ലോകകപ്പ്: സഊദി ഉൾപ്പെടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് “ഹയ്യ” കാര്‍ഡിന് ഇപ്പോൾ അപേക്ഷിക്കാം
ദോഹ: അയല്‍ രാജ്യങ്ങളില്‍ താമസിച്ച് “ഡേ ഷട്ടില്‍” സേവനം ഉപയോഗിച്ച് ലോകകപ്പ്ഖത്തര്‍ 2022-ല്‍ പങ്കെടുക്കുന്ന ആരാധകര്‍ക്ക് അവരുടെ “ഹയ്യ” കാര്‍ഡിന് ഇപ്പോള്‍ അപേക്ഷിക്കാം. ഹയ്യ പ്ലാറ്റ്‌ഫോം എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ കുവാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹയ്യ കാർഡിന് 2023 ജനുവരി 23 വരെ സാധുതയുണ്ടായിരിക്കും. ലോകകപ്പ് ടിക്കറ്റ് എടുത്തവർക്ക് ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്. അയൽ രാജ്യങ്ങളിൽ നിന്നുള്ള ആരാധകർക്ക് ഒരു ദിവസം തങ്ങാനുള്ള സൗകര്യമുണ്ടെന്നും അത് പ്ലാറ്റ്‌ഫോമിലൂടെ ലഭ്യമാക്കുമെന്നും കുവാരി വിശദീകരിച്ചു. ഖത്തറില്‍ താമസിക്കാത്ത ആരാധകര്‍ക്ക് … Continue reading ലോകകപ്പ്: സഊദി ഉൾപ്പെടെ അയല്‍രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് “ഹയ്യ” കാര്‍ഡിന് ഇപ്പോൾ അപേക്ഷിക്കാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed