ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം

റിയാദ്: തൊഴിലാളിയെ ഹുറൂബാക്കി (ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യൽ) 20 ദിവസം കഴിഞ്ഞതിനു ശേഷം തൊഴിലുടമക്ക് ഹുറൂബ് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അഞ്ച് നിബന്ധനകൾ പാലിക്കേണ്ടതുണ്ടെന്ന് സഊദി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അവ ഇപ്രകാരമാണ്. 👇 1: തൊഴിലാളിയുടെ മേൽ അടക്കാനുള്ള വർക്ക് പെർമിറ്റ്‌ ഫീസ് അടക്കാൻ സ്പോൺസർ തയ്യാറാകുക. 2: ഉപയോക്താവിന്റെ സ്ഥാപനം ആക്റ്റീവ് ആയിരിക്കണം. 3: തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന തൊഴിലാളിയുടെ പരാതി നിലവിൽ ലേബർ ഓഫീസിൽ ഉണ്ടാകാൻ … Continue reading ഹുറൂബ് ഒഴിവാക്കാനുള്ള അഞ്ച് നിബന്ധനകൾ വ്യക്തമാക്കി സഊദി മാനവവിഭവശേഷി മന്ത്രാലയം