ജിദ്ദയിൽ പിടികിട്ടാപുള്ളി ചാവേർ ആയി പൊട്ടിത്തെറിച്ചു; സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്ക്

ജിദ്ദ: ജിദ്ദയിൽ സുരക്ഷ സേന അന്വേഷിച്ചു കൊണ്ടിരുന്ന തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടു. സംഭവത്തിൽ സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജിദ്ദയിലെ അൽ സാമറിൽ ബുധനാഴ്ച വൈകീട്ട് ആയിരുന്നു സംഭവം. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സുരക്ഷാ വിഭാഗം നേരത്തെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെടുത്തിയ അബ്ദുല്ല ബിൻ സൈദ് അബ്ദുൽ റഹ്മാൻ അൽ ബക്കരി എന്ന സഊദി പൗരനാണ്  സ്വയം ചാവേറായി പൊട്ടിത്തെറിച്ചത്.  ഇയാളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. … Continue reading ജിദ്ദയിൽ പിടികിട്ടാപുള്ളി ചാവേർ ആയി പൊട്ടിത്തെറിച്ചു; സുരക്ഷ ഉദ്യോഗസ്ഥർ അടക്കം നാല് പേർക്ക് പരിക്ക്