സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം
തിരുവനന്തപുരം: വിദേശത്തു ജോലി തേടുന്നവര്‍ക്കുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വിദേശകാര്യ മന്ത്രാലയത്തിനു കീഴിലുള്ള പാസ്സ്പോർട്ട് ഓഫീസുകളില്‍ നിന്ന് ലഭിക്കാന്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഏറ്റവും ഒടുവിലായി സഊദി വിസ സ്റ്റാമ്പ് ചെയ്യാനായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതായി ഇന്നലെയാണ് റിപ്പോർട്ട് വന്നത്. മലയാളംപ്രസ്സ് ആണ് ആദ്യമായി ഈ വാർത്ത പുറത്ത് വിട്ടത്. ഇതുവരെ സഊദിയുടെ ഡൽഹി എംബസിയിൽ നിന്ന് സ്റ്റാമ്പ് ചെയ്യുമ്പോൾ മാത്രമായിരുന്നു ഈ നിബന്ധന. എന്നാൽ, … Continue reading സഊദി വിസ സ്റ്റാമ്പ് ചെയ്യാൻ പിസിസി നിർബന്ധം; ഓണ്‍ലൈനില്‍ അപേക്ഷിക്കണം, ഘട്ടങ്ങൾ അറിയാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed