റിയാദ്: സഊദി അറേബ്യ അടുത്തിടെ സ്വീകരിച്ച തൊഴിൽ ചട്ടങ്ങളിലെ കാര്യമായ മാറ്റങ്ങൾ ഗാർഹിക തൊഴിലാളികൾക്ക് നൽകുന്നത് കൂടുതൽ സൗകര്യങ്ങൾ. ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ തൊഴിലുടമകളെ മാറാനുള്ള സാഹചര്യം വരെയുണ്ട്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദി വിഷൻ 2030-ന് കീഴിലുള്ള വിപുലമായ പരിഷ്കാരങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. വീട്ടുടമയുടെ ഭാഗത്ത് കരാർ ലംഘനമുണ്ടായാൽ ഹൗസ് ഡ്രൈവർ, ഹൗസ് മെയ്ഡ് തസ്തികയിലുള്ളവർക്ക് സ്വമേധയാ മറ്റൊരിടത്തേക്ക് തൊഴിൽ മാറാനാകുമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് തൊഴിലാളികൾക്ക് … Continue reading ഹൗസ് ഡ്രൈവർമാർ ഉൾപ്പെടെ ഗാർഹിക തൊഴിലാളികൾക്ക് തൊഴിലുടമയുടെ സമ്മതമില്ലാതെ സ്വമേധയാ തൊഴിലുടമയെ മാറ്റാൻ കൂടുതൽ സ്വാതന്ത്ര്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed