സഊദിയിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു, രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു – വീഡിയോ

ത്വായിഫ്: ത്വായിഫ് ഗവർണറേറ്റിലെ അൽ ഹദയിലെ മൗണ്ടൻ വ്യൂവിൽ നിന്ന് കാർ കൊക്കയിലേക്ക് വീണു. സംഭവത്തിൽ കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മറ്റു രണ്ടു പേർക്കായി തിരച്ചിൽ തുടരുകയാണ്. കനത്ത മൂടൽമഞ്ഞ് കാഴ്ചയെ തടസ്സപ്പെടുത്തുന്നതാണ് അപകട കാരണം. ത്വായിഫ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരിൽ ഒരാളെ മരിച്ചതായി കണ്ടെത്തിയത്. മറ്റ് രണ്ട് പേർക്ക് വേണ്ടിയുള്ള തിരച്ചിൽ … Continue reading സഊദിയിലെ അൽ ഹദ ചുരത്തിൽ നിന്ന് കാർ കൊക്കയിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു, രണ്ടു പേർക്കായി തിരച്ചിൽ തുടരുന്നു – വീഡിയോ