ഒരു കോടി ദിര്‍ഹവും ഒരു കിലോ സ്വര്‍ണവും സ്വന്തമാക്കാന്‍ അവസരം!

ദുബൈ: ഇതുവരെ 25 മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ് 87-ാമത് നറുക്കെടുപ്പില്‍, ഒരു ഭാഗ്യശാലിക്ക് 2022 ജൂലൈ 30ന് നടക്കുന്ന ഗോള്‍ഡന്‍ സമ്മര്‍ ഡ്രോയിലൂടെ ഒരു കിലോഗ്രാം 22 കാരറ്റ് സ്വര്‍ണം നേടാനുള്ള സുവര്‍ണാവസരം ഒരുക്കുന്നു. നറുക്കെടുപ്പില്‍ സാധാരണയുള്ള ഗ്രാന്‍ഡ്, റാഫിള്‍ ഡ്രോ സമ്മാനങ്ങള്‍ക്ക് പുറമെയാണിത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. … Continue reading ഒരു കോടി ദിര്‍ഹവും ഒരു കിലോ സ്വര്‍ണവും സ്വന്തമാക്കാന്‍ അവസരം!