സഊദി, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം, വിവിധയിടങ്ങളിൽ വീടുകളും വാഹനങ്ങളും ഒലിച്ചുപോയി, സൈന്യം രംഗത്ത്

അബുദാബി/റിയാദ്/ദോഹ: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ യുഎഇയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വീടുകളിലും തെരുവുകളിലും കടകളിലും വെള്ളം കയറി. വെള്ളപ്പൊക്കമുണ്ടായ ഫുജൈറയിലെ അല്‍ ഫസീല്‍ പ്രദേശത്ത് നിന്ന് ഒരു കുടുംബത്തെ സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ രക്ഷപ്പെടുത്തുന്ന വീഡിയോ ആഭ്യന്തര മന്ത്രാലയം വ്യാഴാഴ്ച പങ്കുവെച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരു വില്ലയില്‍ നിന്നും കുടുംബത്തെ രക്ഷപ്പെടുത്തുന്ന വീഡിയോയാണിത്. കുട്ടി ഉള്‍പ്പെട്ട കുടുംബത്തെ ഇവിടെ നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. കല്‍ബയില്‍ ഒരു കുടുംബത്തെ രക്ഷപ്പെടുത്തുന്നതിനിടെ … Continue reading സഊദി, യുഎഇ, ഖത്തർ എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ, വെള്ളപ്പൊക്കം, വിവിധയിടങ്ങളിൽ വീടുകളും വാഹനങ്ങളും ഒലിച്ചുപോയി, സൈന്യം രംഗത്ത്