സഊദിയിൽ നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ചു, ഭർത്താവ് തൽക്ഷണം മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്

ദമാം: നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്ന് ഭർത്താവ് തൽക്ഷണം മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജുബൈലിലെ തമീമി കമ്പനി ജീവനക്കാരൻ പാട്ന സ്വദേശി ചന്ദ്ര പ്രഭാത് കുമാർ (37) ആണ് മരിച്ചത്. കിഴക്കൻ സഊദിയിലെ ജുബൈൽ നഗരിയിൽ കഴിഞ്ഞ ദിവസം വൈകീട്ടാണ് അപകടം. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക സഊദി പൗരന്റെ വാഹനം നടക്കാനിറങ്ങിയ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഭാര്യ വൈഷ്ണവി കുമാരി … Continue reading സഊദിയിൽ നടക്കാനിറങ്ങിയ ഇന്ത്യൻ ദമ്പതികളെ കാർ ഇടിച്ചു തെറിപ്പിച്ചു, ഭർത്താവ് തൽക്ഷണം മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക്