ജിദ്ദ: സഊദി സ്വപ്ന പദ്ധതിയായ ‘നിയോം’ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നിയോമിലെ ഭാവി നഗരമായ ‘ദി ലൈനി’ന്റെ ഡിസൈനുകൾ പ്രഖ്യാപിച്ചു. ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് അഭൂതപൂർവമായ നഗര ജീവിതാനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഗരിക വിപ്ലവമാണ് ‘ദി ലൈൻ’ എന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക നഗര വികസനം എന്ന ആശയത്തെയും ഭാവിയിലെ നഗരങ്ങൾ എങ്ങനെയായിരിക്കണം എന്നതിനെയും … Continue reading ലോകത്തെ വിസ്മയിപ്പിക്കാൻ വീണ്ടും സഊദി അറേബ്യ, ഇത് വരെ കാണാത്ത അത്ഭുതം ‘ദ ലൈൻ’ നഗരത്തിന്റെ ഡിസൈൻ കിരീടവകാശി പ്രഖ്യാപിച്ചു; ‘ദ ലൈനി’ന്റെ വീഡിയോ കാണാം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed