സഊദിയിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മിക്ക പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യത

റിയാദ്: നാളെ (ചൊവ്വ) മുതൽ അടുത്ത ശനിയാഴ്ച വരെ രാജ്യത്തെ ചില പ്രദേശങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യതയെന്ന് സഊദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ജസാൻ, നജ്‌റാൻ, അസീർ, അൽ ബഹ, മക്ക എന്നീ പ്രദേശങ്ങളിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ ഇടത്തരം മുതൽ കനത്ത മഴ വരെ പെയ്യാൻ സാധ്യതയുണ്ട്.  മഴക്ക് സാധ്യയുണ്ട്. കിഴക്കൻ പ്രവിശ്യയിലെ ദമാം, ഖോബാർ, ഖത്തീഫ്, ദഹ്‌റാൻ എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുട … Continue reading സഊദിയിൽ ചൊവ്വാഴ്ച മുതൽ ശനിയാഴ്ച വരെ മിക്ക പ്രദേശങ്ങളിലും കനത്ത മഴക്ക് സാധ്യത