ഇന്നത്തെ റിയാൽ – രൂപ വിനിമയ നിരക്കുകൾ അറിയാം

0
5097

റിയാദ്: ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ നേരിട്ട് വ്യത്യാസം ഉണ്ടായിട്ടുണ്ട്. നിലവിൽ 79.90 രൂപയാണ് ഒരു ഡോളറിന്റെ ഇന്നത്തെ ഇന്ത്യൻ വിനിമയ നിരക്ക്.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്നത്തെ സഊദി റിയാൽ – ഇന്ത്യൻ രൂപ വിനിമയ നിരക്കുകൾ ഇങ്ങനെ👇

ഓൺലൈൻ റേറ്റ്: 21.26

SAIB ഫ്ലെക്സ്: 21.14

urpay: 20.87

STC PAY: 20.86

SABB: 20.92

ബിൻ യല്ല: 21.05

ANB ടെലിമണി: 21. 00

ഫൗരി: 21

ഇൻജാസ്: 20.97

വെസ്റ്റേൺ യൂണിയൻ: 20.83

തഹ്‌വീൽ അൽ രാജ്ഹി: 20.94

റിയാദ് ബാങ്ക്: 20.89

NCB: 20.79

നിരക്കുകളിൽ ചില സമയങ്ങളിൽ ഏറ്റകുറച്ചിലുകൾ ഉണ്ടായേക്കാം. യഥാർത്ഥ നിരക്ക് പണം അയക്കുന്ന സമയത്ത് ക്രോസ് ചെക്ക് ചെയ്ത് കൂടുതൽ ലഭിക്കുന്ന സംവിധാനം വഴി അയക്കാൻ പ്രവാസികൾ ശ്രദ്ധിച്ചാൽ അത്രയും ലാഭമാകും.