സഊദിയിൽ പൊടുന്നനെ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു, കാരണം അജ്ഞാതമെന്ന് അധികൃതർ – വീഡിയോ
റിയാദ്: സഊദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും ചെറിയ കൂനകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. കിഴക്കൻ സഊദിയിലെ ഹഫ്ർ അൽ ബാത്വിൻ ഗവർണറേറ്റിലാണ് സംഭവം. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗവർണറേറ്റിന്റ മധ്യ ഭാഗത്തെ പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും ഉണ്ടായത്. ഇതിനെ തുടർന്ന് വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു.രണ്ട് ദിവസം മുമ്പ് കിംഗ് ഖാലിദ് സ്ട്രീറ്റിൽ ഉയർച്ചയും വിള്ളലുകളും ഉണ്ടായിട്ടുണ്ടെന്നും കാരണം ഇതുവരെ അറിവായിട്ടില്ലെന്നും ഗവർണറേറ്റ് സെക്രട്ടേറിയറ്റിന്റെ ഔദ്യോഗിക … Continue reading സഊദിയിൽ പൊടുന്നനെ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു, കാരണം അജ്ഞാതമെന്ന് അധികൃതർ – വീഡിയോ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed