ഇതാണ് മനുഷ്യ സ്നേഹം: സഊദിപൗരൻ്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ, അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി 4 മലയാളികൾ സഊദിയിലെത്തി – വീഡിയോ

മലപ്പുറം: സഊദി പൗരന്റെ കുട്ടിയുടെ ജീവൻ രക്ഷിക്കുന്നതിനുവേണ്ടി അപൂർവ ഗ്രൂപ്പിൽപ്പെട്ട രക്തമുള്ള നാല് മലയാളികൾ സഊദിയിലേക്ക് വിമാനം കയറി. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവർ കഴിഞ്ഞ ദിവസമാണ് സഊദിയിലേക്ക് വിമാനം കയറിയത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക കേരള ബ്ലഡ് ഡോണേഴ്സ് അംഗങ്ങളായ ജലീന (മലപ്പുറം), മുഹമ്മദ്‌ ഫാറൂഖ് (തൃശൂർ), മുഹമ്മദ്‌ റഫീഖ് (ഗുരുവായൂർ) മുഹമ്മദ്‌ ഷരീഫ് (പെരിന്തൽമണ്ണ ) എന്നിവരാണ് ഇന്നലെ കരിപ്പൂരിൽ നിന്ന് സഊദിയിലേക്ക് വിമാനം കയറിയത്. ഹൃദയ … Continue reading ഇതാണ് മനുഷ്യ സ്നേഹം: സഊദിപൗരൻ്റെ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ, അപൂർവ ഗ്രൂപ്പ് രക്തദാനത്തിനായി 4 മലയാളികൾ സഊദിയിലെത്തി – വീഡിയോ