80 ഉം പിന്നിട്ട് ഡോളർ, ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി, ഗൾഫ് വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ പ്രവാസികൾക്ക് നേട്ടം

ദുബൈ: 80 ഉം പിന്നിട്ട് ഡോളർ കുതിച്ചതോടെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പ് കുത്തി. ഇതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഉയരുന്ന ക്രൂഡ് ഓയിൽ വിലയും ഡോളറിന്റെ മൂല്യവും ഇന്ത്യൻ രൂപയെ കൂടുതൽ തളർത്തുകയാണ്. ഇന്നലെ 80.03 രൂപയിലേക്കാണ് ഡോളർ വില ഉയർന്നത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എന്നാൽ, ഇന്ന് അൽപം കുറവ് വന്നിട്ടുണ്ട്. പക്ഷെ, വരും ദിവസങ്ങളിൽ ഇത് ഉയരുമെന്ന് തന്നെയാണ് … Continue reading 80 ഉം പിന്നിട്ട് ഡോളർ, ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തി, ഗൾഫ് വിനിമയ നിരക്ക് സർവകാല റെക്കോർഡിൽ പ്രവാസികൾക്ക് നേട്ടം