കണ്ണുനീർ വറ്റാത്ത ഉമ്മയുടെ കാത്തിരിപ്പിന് വിരാമമായി; 22 വർഷത്തിന് ശേഷം നിയമകുരുക്കിൽ നിന്ന് രക്ഷപ്പെട്ട് ഷരീഫ് നാട്ടിലെത്തി

റിയാദ്: ഇരുപത്തി രണ്ട് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഷരീഫ് നാടണഞ്ഞു. പാലക്കാട്‌ പട്ടാമ്പി വല്ലപ്പുഴ സ്വദേശി ശരീഫാണ് സഊദിയിലെ നിയമകുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. മകൻ ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് പോലുമറിയാതെ നിസ്കാരപായയിൽ കാൽ നൂറ്റാണ്ടോളം കണ്ണീരിൽ കഴിഞ്ഞ ഉമ്മക്ക് ഒടുവിൽ മകനെ തിരിച്ചു കിട്ടി, പ്രാർത്ഥന സഫലമായി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക അങ്ങനെ ഒടുവിൽ നീണ്ട 22 വർഷത്തെ പ്രവാസ ജീവിതത്തിനോടുവിൽ ഉമ്മ ഫാത്തിമയുടേയും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെയും ചാരത്തേക്ക് … Continue reading കണ്ണുനീർ വറ്റാത്ത ഉമ്മയുടെ കാത്തിരിപ്പിന് വിരാമമായി; 22 വർഷത്തിന് ശേഷം നിയമകുരുക്കിൽ നിന്ന് രക്ഷപ്പെട്ട് ഷരീഫ് നാട്ടിലെത്തി