റിയാദ്: എല്ലാ വിമാനകമ്പനികൾക്കും തങ്ങളുടെ വ്യോമ പാത തുറന്ന് സഊദി അറേബ്യ. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സഊദി സന്ദർശനത്തിന് മുന്നോടിയായാണ് സഊദി സിവിൽ ഏവിയേഷന്റെ ഈ പ്രഖ്യാപനം. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മധ്യേഷ്യൻ സന്ദർശനത്തിലുള്ള ബൈഡൻ ഇസ്‌റാഈൽ സന്ദർശന ശേഷം ഇന്ന് സഊദി അറേബ്യയിലേക്ക് എത്തും. ഇസ്രാഈലിൽ നിന്ന് നേരിട്ടാണ് സഊദിയിലേക്ക് ബൈഡൻ എത്തുകയെന്ന നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. നിബന്ധനകൾ പാലിക്കുന്ന എല്ലാ വിമാനക്കമ്പനികൾക്കും തങ്ങളുടെ വ്യോമപാത ഉപയോഗിക്കാമെന്ന് … Continue reading ഇസ്‌റാഈൽ ഉൾപ്പെടെ എല്ലാ വിമാനകമ്പനികൾക്കും വ്യോമ പാത ഉപയോഗിക്കാം, വ്യോമ പാത പൂർണ്ണമായും തുറന്ന് സഊദി അറേബ്യ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed