കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ചു. യു.എ.ഇയിൽ നിന്നെത്തിയ കൊല്ലം സ്വദേശിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക പൂനെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലം പോസിറ്റീവായതായി മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 11 പേരുമായി ഇദ്ദേഹത്തിന് വിമാനത്തില്‍വെച്ച് സമ്പര്‍ക്കമുണ്ടായിട്ടുണ്ട്. എല്ലാ കരുതല്‍ നടപടികളും സ്വീകരിക്കുന്നതായും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കുരങ്ങ് വസൂരി ഭീതി ഉയർന്നിരിക്കേ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാറിന്റെ ജാഗ്രതാ … Continue reading കേരളത്തിൽ കുരങ്ങ് വസൂരി സ്ഥിരീകരിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed