മസ്ജിദുന്നബവിയിൽ പ്രവാചകന്റെ തിരുശരീരം അടക്കം ചെയ്ത മുറിയുടെയും റൗദ ശരീഫിന്റെയും പരിചാരകനും സേവകനുമായിരുന്ന ആഗ ഹബീബ് അൽ അഫ്‌രി അന്തരിച്ചു

മദീന: മദീനയിലെ പ്രവാചകന്റെ മസ്ജിദിലെ ഏറ്റവും പഴയ ആഗകളിൽ ഒരാളായ ആഗ ഹബീബ് അൽ അഫ്‌രി അന്തരിച്ചു. പ്രവാചക പള്ളി കാര്യലയമാണ് മരണ വിവരം പുറത്ത് വിട്ടത്. പ്രവാചക മസ്ജിദിൽ ദീർഘ കാലം സേവനം ചെയ്ത ആഗ വിഭാഗത്തിലെ അവസാന കണ്ണികളിൽ ഒരാളായിരുന്നു ആഗ ഹബീബ് അൽ അഫ്‌രി. വിശുദ്ധ ഹറമിന്റെയും മസ്ജിദുന്നബവിയുടെയും പരിചരണത്തിനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട വിഭാഗമാണ് ആഗകൾ. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക മസ്ജിദുന്നബവിയിൽ പ്രവാചകന്റെ തിരുശരീരം … Continue reading മസ്ജിദുന്നബവിയിൽ പ്രവാചകന്റെ തിരുശരീരം അടക്കം ചെയ്ത മുറിയുടെയും റൗദ ശരീഫിന്റെയും പരിചാരകനും സേവകനുമായിരുന്ന ആഗ ഹബീബ് അൽ അഫ്‌രി അന്തരിച്ചു