ലാൻഡിങ്ങിനിടെ എമിറേറ്റ്‌സ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, യാത്രക്കാർ സുരക്ഷിതർ

ദുബൈ: എമിറേറ്റ്‌സ് വിമാനത്തിന്റെ ടയർ ലാന്ഡിങ്നിടെ പൊട്ടിത്തെറിച്ചു. ദുബായിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള വിമാനത്തിന്റെ ടയർ പൊട്ടി തകർന്നുവെങ്കിലും വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിഞ്ഞതായി എമിറേറ്റ്സ് അറിയിച്ചു. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക എയർബസ് എ 380 ലെ 22 ടയറുകളിൽ ഒന്നാണ് വിമാനത്തിന്റെ ക്രൂയിസ് ഭാഗത്തിനിടെ പൊട്ടിത്തെറിച്ചത്. വിമാനത്തിന്റെ പുറം പാനലായ എയറോഡൈനാമിക് ഫെയറിംഗിന് കേടുപാടുകൾ സംഭവിച്ചതായി എമിറേറ്റ്സ് വക്താവ് പറഞ്ഞു. ദുബായിൽ നിന്ന് ബ്രിസ്‌ബേനിലേക്കുള്ള EK430 വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. … Continue reading ലാൻഡിങ്ങിനിടെ എമിറേറ്റ്‌സ് വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു, യാത്രക്കാർ സുരക്ഷിതർ