തൊഴിലുടമയുടെ ആവശ്യമില്ലാതെ നാല് ഘട്ടങ്ങളിൽ ഹുറൂബ് നീക്കൽ, ഘട്ടങ്ങളും നടപടിക്രമങ്ങളും അറിയാം

ജിദ്ദ: തൊഴിലുടമ സമർപ്പിച്ച ഹുറൂബ് (തൊഴിലുടമയിൽ നിന്ന് ഒളിച്ചോടിയ) പരാതികൾ റദ്ദാക്കാൻ അനുവദിക്കുന്ന നാല് സാഹചര്യങ്ങളുണ്ടെന്നും അത് തൊഴിലുടമയുടെ സമ്മതമില്ലാതെ തന്നെ നടപ്പാക്കാൻ കഴിയുമെന്നും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം (എംഎച്ച്ആർഎസ്ഡി) വെളിപ്പെടുത്തി. വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഇതുമായി ബന്ധപ്പെട്ട തൊഴിൽ നിയമത്തിലെ വ്യവസ്ഥകൾ മന്ത്രാലയം അടുത്തിടെ പരിഷ്കരിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു. സ്ഥാപനത്തിന്റെ ഫയൽ റദ്ദാക്കൽ (മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ സിസ്റ്റത്തിൽ നിന്ന്), തൊഴിലുടമ 30 ദിവസത്തിനുള്ളിൽ ഒരു … Continue reading തൊഴിലുടമയുടെ ആവശ്യമില്ലാതെ നാല് ഘട്ടങ്ങളിൽ ഹുറൂബ് നീക്കൽ, ഘട്ടങ്ങളും നടപടിക്രമങ്ങളും അറിയാം