സഊദി രാജകുമാരി അന്തരിച്ചു

0
3802

റിയാദ്: സഊദി രാജ കുടുംബാംഗം മൗദി ബിൻത് മുസൈദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ഫൈസൽ അൽ സഊദ് രാജകുമാരി അന്തരിച്ചു.

വാർത്തകൾ നേരിട്ട് ഉടൻ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സഊദി റോയൽ കോർട്ട് ആണ് രാജകുമാരിയുടെ മരണം പുറത്ത് വിട്ടത്.

പരേതയുടെ മേലുള്ള മയ്യത്ത് നിസ്കാരം ഇന്ന് ഹിജ്റ 27/11/1443 ഞായറാഴ്‌ച റിയാദിലെ ഇമാം തുർക്കി ബിൻ അബ്ദുല്ല മസ്ജിദിൽ അസ്വർ നിസ്‌കാരത്തിന് ശേഷം നടത്തുമെന്നും റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.